അണ്ടത്തോട്: പാലപ്പെട്ടി കാപ്പിരിക്കാട് ബീച്ച് റോഡിൽ കേരന്റകത്ത് മുഹമ്മദ് (80) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ബഷീർ, കരീം, ജമീല, ജുബൈരിയ, മിസ്റ, താഹിറ. മരുമക്കൾ: റഹ്മത്ത്, സുമയ്യ, ശാഹുൽ, റസാഖ്, ഷബീർ, പരേതനായ ഷൗക്കത്ത്.