കണിയാപുരം: കണ്ടൽ തോപ്പിൽ വീട്ടിൽ അബ്ദുൽ സമദ് (60) നിര്യാതനായി. ഭാര്യ: ഷംലാബീവി. മക്കൾ: ഷമീം, ഷമീർ, ഷിബിന ഫാത്തിമ. മരുമകൾ: ഷാമില.