ആര്യനാട്: കണ്ണരമൂഴി രാമമന്ദിരത്തിൽ പി. വേലപ്പൻപിള്ള (75-റിട്ട. കെ.എസ്.ആർ.ടി.സി കണ്ടക്ടർ) നിര്യാതനായി. സി.പി.എം ആര്യനാട് ലോക്കൽ കമ്മിറ്റിയംഗം, ആര്യനാട് സർവിസ് സഹകരണ സംഘം ഡയറക്ടർ ബോർഡംഗം, ആര്യ വിമൻസ് ചാരിറ്റബിൾ സൊസൈറ്റി സ്ഥാപകൻ, യാദവ സഭ ആര്യനാട് യൂനിറ്റ് പ്രഥമ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ആർ.വാസന്തിയമ്മ. മക്കൾ: വിനോദ് കുട്ടൻ (എൽ.പി.എസ്.സി വലിയമല), സഹിയ(സ്റ്റാഫ് നഴ്സ്,ആർ.സി.സി), ഉണ്ണി(എൽ.പി.എസ്.സി വലിയമല). മരുമക്കൾ: ആശ, വിനോദ് കൃഷ്ണൻ, അരുണിമ. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.