പുത്തൻചിറ: വെള്ളൂർ പാലക്കാട്ടുപറമ്പിൽ അടിമക്കുഞ്ഞിയുടെ മകൻ അസൈനാർ (60) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: അഫ്സൽ, ഹസീന, അനു. മരുമക്കൾ: സജ്ന, നസീബ്, സഗീർ. ഖബറടക്കം ശനിയാഴ്ച പകൽ പുത്തൻചിറ പടിഞ്ഞാറേ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.