പട്ടിക്കാട്: താണിപ്പാടം ചെമ്പനാല്‍ വീട്ടില്‍ പരേതനായ തോമാസിന്റെ മകന് തമ്പി (70) നിര്യാതനായി. മാതാവ്: ചിന്നമ്മ. കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.