ചാവക്കാട്: കടപ്പുറം മാട്ടുമ്മൽ ജമാഅത്ത് പള്ളിക്ക് സമീപം പരേതനായ നാലകത്ത് കുറുവത്ത് മൊയ്തു ഹാജി (90) നിര്യാതനായി. ഭാര്യ: കുഞ്ഞിപാത്തുണ്ണി ഹജ്ജുമ്മ.