തങ്ങാലൂർ: നീലങ്കാവിൽ അന്തോണിയുടെ മകൻ പൊറിഞ്ചു (90) നിര്യാതനായി. ഭാര്യ: പരേതയായ ഏല്യ. മക്കൾ: ഗ്രെയ്സി, അന്തോണി, ആലീസ്, ലൂസി, വിൻസൺ, ഓമന, ഡെയ്സി, ഷാജു. മരുമക്കൾ: തോമസ്, ആനി, സീമ, ജോസ്, ജാൻസി, പരേതനായ യേശുദാസ്. സംസ്കാരം ശനിയാഴ്ച കാലത്ത് 10ന് തങ്ങാലൂർ നിത്യസഹായ മാത ദേവാലയ സെമിത്തേരിയിൽ.