ചാലക്കുടി: ശാസ്താംകുന്ന് പനംകൂട്ടത്തിൽ കോന്നന്റെ മകൻ നാരായണൻ (78) നിര്യാതനായി. മക്കൾ: സുഭദ്ര, അയ്യപ്പൻ, ഷാജു, ബിന്ദു, ശ്രീലേഖ. മരുമക്കൾ: സുകുമാരൻ, പത്മിനി, സുബിത, കൃഷ്ണൻ, മനോജ്. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് ചാലക്കുടി നഗരസഭ ശ്മശാനത്തിൽ.