തൃപ്രയാർ: നാട്ടിക ഇയ്യാനി ക്ഷേത്രത്തിന് സമീപം ചിരിയാട്ട് പരേതനായ ശങ്കരനാരായണന്റെ ഭാര്യ സരോജിനി (90) നിര്യാതയായി. മക്കൾ: ചിന്നൻ, ചിത്തൻ (സി.എസ്. സിദ്ധൻ-കോൺഗ്രസ് നാട്ടിക മണ്ഡലം ജന. സെക്രട്ടറി), സരള, ഗണേശൻ, കാർത്തികേയൻ, മല്ലിക, ലതിക, മധു, സി.എസ്. മണികണ്ഠൻ (നാട്ടിക പഞ്ചായത്ത് ഭരണസമിതി അംഗം, കോൺഗ്രസ് നാട്ടിക ബ്ലോക്ക് ജന. സെക്രട്ടറി). മരുമക്കൾ: രാഗിണി, ഷീല, ഉണ്ണികൃഷ്ണൻ, ഉഷ, സിൽജ, പ്രകാശൻ, പ്രതാപൻ, ഷീല, ഷീജ.