പട്ടിക്കാട്: പൂവന്‍ച്ചിറ മാങ്ങോട്ടില്‍ കുര്യക്കോസിന്റെ ഭാര്യ മറിയാമ്മ (98) നിര്യാതയായി. മക്കള്‍: ജോര്‍ജ്, അവറാച്ചന്, ജോയ്, മേരി. മരുമക്കള്‍: മേരി, മറിയക്കുട്ടി, സൂസന്, മാത്യു. സംസ്കാരം ശനിയാഴ്ച 11ന് ചുവന്നമണ്ണ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.