മാള: കളപറമ്പത്ത് തോമസ് (81) നിര്യാതനായി. മാള ഗോൾഡ് പാലസ് ജ്വല്ലറി ഉടമയാണ്. ഭാര്യ: മേരി. മക്കൾ : മാത്യൂസ്, ആൻഡ്രൂസ്, പോൾ. മരുമക്കൾ: ബിന്ദു, മിലി, പ്രിയ. സംസ്കാരം ശനിയാഴ്ച ഉച്ചക്കുശേഷം 3.30ന് മാള ഫൊറോന പള്ളി സെമിത്തേരിയിൽ.