ആമ്പല്ലൂര്‍: ആമ്പല്ലൂർ നമ്പിടിയാട്ടില്‍ പ്രഭാകരൻ നായരുടെ ഭാര്യ എന്‍. രാജം (73) നിര്യാതയായി. മക്കള്‍: രഞ്ജീഷ്, ശ്രീലക്ഷ്മി. മരുമക്കള്‍: അമൃത, രതീഷ്. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ടില്‍.