ഒല്ലൂര്‍: എഴുകമ്പനിക്ക് സമീപം തോണിവളപ്പില്‍ സുകുമാരന്‍ (78) നിര്യാതനായി. ഭാര്യ: നളിനി. മക്കള്‍: സംഗീത, ലയലാല്, ശ്രീലാല്‍. മരുമക്കള്‍: രാജന്, സുകന്യ, സൂര്യ. സംസ്കാരം ശനിയാഴ്ച 9.30ന് വടൂക്കര ശ്രീനാരായണ സമാജം ശ്മശാനത്തില്‍.