പടിയൂർ: വളവനങ്ങാടി കാരനാട്ട് കറുപ്പന്റെ മകൻ രാജൻ (80) നിര്യാതനായി. ഭാര്യ: സുകുമാരി. മക്കൾ: രാജേഷ്, രഞ്ജിനി, രാഗി, രഞ്ചേഷ്. മരുമക്കൾ: സുമിത, പ്രദീപ്, തിലകൻ, രശ്മി.