കൊടുങ്ങല്ലൂർ: പുല്ലൂറ്റ് ഈരയിൽ അശോകൻ (68) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: മിഥു, അച്ചു, മൃദു. മരുമക്കൾ: ലെനിൻ, ജുബിൻ, ബിജോയ്.