നിലമ്പൂർ: ചെറുവത്ത്കുന്നിലെ കുഴിമണ്ണിൽ അബ്ദുൽ ഖാദർ (98) നിര്യാതയായി. ഭാര്യ: പരേതയായ പാത്തുമ്മക്കുട്ടി. മക്കൾ: നജീബ്, അബ്ദുന്നാസർ, മുബാറക്ക്, ഹബീബ് റഹ്മാൻ, സാജിദ, നസീമ, പരേതയായ സുഹർബാൻ. മരുമക്കൾ: അഷ്റഫ്, റസാഖ്, ജഷ്ല, മൈമൂന, റഹ്മത്ത്, റഫീന, ഷീജ, പരേതനായ അബ്ബാസ്. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് ചന്തക്കുന്ന് വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.