ചങ്ങരംകുളം: വൈദിക ശ്രൗത പണ്ഡിതൻ ചങ്ങരംകുളം മാന്തടം ആലങ്കോട് ചാങ്ങലിയോട്ട് മനക്കൽ ശങ്കരനാരായണൻ നമ്പൂതിരി (66) നിര്യാതനായി. ഭാര്യ: ഉമാദേവി അന്തർജനം. മക്കൾ: കൃഷ്ണപ്രസാദ്, അർജുൻ. മരുമക്കൾ: അഞ്ജു, ദൃശ്യ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ആലങ്കോട് വീട്ടുവളപ്പിൽ.