തിരുവമ്പാടി: ആക്കപ്പറമ്പിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ ഖദീജ (87) നിര്യാതയായി. മക്കൾ: മറിയം , ഹനീഫ ,ആമിന, അബ്ദുറഹിമാൻ, ഫാത്തിമ, ആയിഷ. മരുമക്കൾ: മോയിൻ (സാഹിറ സൗണ്ട്സ്),കുഞ്ഞീരുമ്മ തിരുവമ്പാടി , ബാവ പുന്നക്കൻ , മജീദ് കാരമൂല, റഷീദ താമരശ്ശേരി.