പുളിക്കൽ: വലിയപറമ്പ് ചെറുമുറ്റം കീരൻ കുഴിക്കൽ പാറാതൊടി മൂസയുടെ ഭാര്യ ജമീല (60) നിര്യാതയായി. മക്കൾ: മുഹമ്മദ് കുട്ടി, മൻസൂർ, ജംഷീർ, സക്കീന, ഹസീന, സാബിറ, ബുഷ്റ. മരുമക്കൾ: ജാഫർ, റഷീദ്, വീരാൻ കോയ.