കൂട്ടിലങ്ങാടി: മൊട്ടമ്മൽ അമ്മിപ്പടിയിലെ കാട്ടിൽ വടക്കെതലക്കൽ അയമുവിന്റെയും ഫാത്തിമയുടെയും മകൻ മൊയ്തീൻ കുട്ടി (40) നിര്യാതനായി. ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ: പി.പി. സുനീറ (ആലത്തൂർപടി). മക്കൾ: ഷിബിയാൻ, അഫ്നാൻ, അദ്നാൻ.