വണ്ടൂർ: കാരാട് കരിക്കപൊയിൽ തൊട്ടശ്ശേരി സരോജിനി (77) നിര്യാതയായി. ഭർത്താവ്: പരേതനായ അരിമ്പ്ര ചോഴി. മക്കൾ: പ്രേമരാജൻ, രമണി, അജിത, ജയശ്രീ, സുനിൽ കുമാർ, ജലജ, ദാസൻ. മരുമക്കൾ: ഗോപി, രാമചന്ദ്രൻ, ശശിധരൻ, സുനി, ജിഷ, പരേതനായ മോഹൻദാസ്.