വേങ്ങര: വലിയോറ മനാട്ടിപ്പറമ്പ് സ്വദേശി തെരുവത്ത് കുഞ്ഞുട്ടി (86) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: വിജയൻ, ബേബി, ഷൈലജ, ശോഭന, സജിത, അജയൻ, പരേതയായ ഗീത. മരുമക്കൾ: ബാലരാമൻ, സുബ്രഹ്മണ്യൻ, രവീന്ദ്രൻ, അയ്യപ്പൻ, വിജയരാജൻ, ബിന്ദു, ജീജ.