കോഴിക്കോട്: തിരുവണ്ണൂർ ഒ.ജി റോഡിലെ പരേതനായ കച്ചേരിക്കണ്ടി മുഹമ്മദ് കോയയുടെ (ബാബു) ഭാര്യ ഫാത്തിമ (68) നിര്യാതയായി. മക്കൾ: ജവാദ് (ദുബൈ), ജഹദ. മരുമക്കൾ: പഴയതോപ്പിൽ അഫ്സൽ, ജാസ്മിൻ (ദുബൈ). സഹോദരങ്ങൾ: അബ്ദുൽ ഖാദർ, ആമിനബി (ബീവി), ആയിസു.