വഴിക്കടവ്: മണിമൂളി മേപ്പുറത്ത് രാജൻ തോമസ് (56) നിര്യാതനായി. ഭാര്യ: സുജ രാജൻ. മക്കൾ: ജീന എലിസബത്ത് രാജൻ, ജിജോ തോമസ് രാജൻ. സംസ്കാരം ശനിയാഴ്ച വൈകീട്ട് 3.30ന് മുണ്ട ഇമ്മനുവേൽ മാർത്തോമാ പള്ളി സെമിത്തേരിയിൽ.