വടകര: അഴിയൂർ ഹാജിയാർ പള്ളിക്ക് സമീപം കൂട്ടായിന്റവിട ഹംസ (72) നിര്യാതനായി. ഭാര്യ: റംല. മക്കൾ: ആഷിഖ് അഫ്നാസ്, ഷർമിന സജീറ. സഹോദരങ്ങൾ: ഫാത്തിമ, ആസ്യ, സുബൈദ പരേതരായ ഖാദർ, ഹസ്സൻ, ശരീഫ.