കൊടുവള്ളി: മുക്കിലങ്ങാടി കൊളമ്പലത്ത് വെളുത്തേടത്ത് മുഹമ്മദ് ഹാജി (87) നിര്യാതനായി. കൊടുവള്ളി സീനിയർ സിറ്റിസൺ ഫോറം സെക്രട്ടറിയും ദീർഘകാലം പ്രവാസിയുമായിരുന്നു. ഭാര്യ: ശമീമഖാത്തും ബീഗം. മക്കൾ: ഷാജഹാൻ (സൗദി), ഫിറോസ് (സിൽസില ജ്വല്ലറി കൊടുവള്ളി), സുഹറ. മരുമക്കൾ: ജബ്ബാർ അരീക്കോട്, ശറിൻ, ഫാത്തിമത്ത് ഷൈനി. സഹോദരങ്ങൾ: ഉസൈൻകുട്ടി, അബ്ദുൽ ഖാദർ, കുഞ്ഞാമിന, ചെറിയ ആയിശ, സൈനബി, ആയിശ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് മുക്കിലങ്ങാടി ജുമാ മസ്ജിദിൽ.