കുറ്റിച്ചിറ: ജാഫർ മരക്കാരകത്ത് ജെ.എം. മമ്മത് കോയ (90) തിരുവണ്ണൂർ കോട്ടൺമിൽ റോഡിൽ മകളുടെ വസതിയിൽ നിര്യാതനായി. ഭാര്യ: പരേതയായ ഇമ്പിച്ചി പാത്തുമ്മബി. മക്കൾ: മുഹമ്മദ് ബഷീർ, സുലേഖ, സഫിയ, പരേതരായ അബ്ദു, മജീദ്. മരുമക്കൾ: പി.കെ അസ്സയിനാർ, ജുബൈരിയ്യ, കച്ചു, പരേതരായ ഒറ്റയിൽ ബഷീർ, കുണ്ടുങ്ങലകം മലീഹ.