കുഴിമണ്ണ: പുളിയക്കോട് കോവിലകത്ത് ആച്ചക്കുട്ടി (80) നിര്യാതയായി. ഭർത്താവ്: പരേതനായ ചാരു. മക്കൾ: വേലായുധൻ, ചിന്നമാളു, വേലുണ്ണി. മരുമക്കൾ: ജയശ്രീ, ശ്രീധരൻ, ബേബി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.