പട്ടിക്കാട്: കീഴാറ്റൂർ ഒറവംപുറം ചേപ്പോട്ടിലെ ഓട്ടുപാറ മൊയ്തീൻ (78) നിര്യാതനായി. ഭാര്യ: കുഞ്ഞാത്തുട്ടി. മക്കൾ: സുബൈദ, ഫാത്തിമ, റജീന, ഫിറോസ്, റഷീദ്, ഷഫീഖ്, ഷമീം.