തിരുവമ്പാടി: പുന്നക്കൽ കണിയാർ കുടിയിൽ ദേവകി (87) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞൂഞ്ഞ്. മക്കൾ: ഷാജു പുല്ലൂരാംപാറ, ഷീല, ഉഷ, അജി, അജിത, ലത. മരുമക്കൾ: മോളി, രാജൻ (മെഡിക്കൽ കോളജ്), കെ. ഡി. തോമസ് പുന്നക്കൽ, സിന്ധു, സുനി.