വാണിമേൽ: ഓലിയോട്ട് പള്ളിക്കു സമീപം പിലാറായി കുഞ്ഞാലി ഹാജി (64) നിര്യാതനായി. ഭാര്യ: നഫീസ പൈങ്ങോൽ. മക്കൾ: നസീമ, നസീഫ്, നഈം. മരുമക്കൾ: റഫീഖ് മാസ്റ്റർ നടുത്തറ (ജി.എച്ച്.എസ് വെള്ളിയോട്), ശഹാന (ജാതിയേരി). സഹോദരങ്ങൾ: സൂപ്പി, അസീസ്, പരേതരായ അബ്ദുല്ല, മൊയ്തു.