കോട്ടൂളി: കരിങ്ങാളി സുരേന്ദ്രൻ (74) നിര്യാതനായി. പാളയം ടാക്സി സ്റ്റാൻഡിലെ മുൻ ഡ്രൈവറായിരുന്നു. ഭാര്യ: പ്രേമലത. മക്കൾ: സുജീഷ് കുമാർ, നിജീഷ്, പരേതനായ സുമീഷ് കുമാർ. സഹോദരങ്ങൾ: ബാബുരാജൻ, മോഹനൻ, സുലോചന, ശോഭ, ഷീല. സഞ്ചയനം ഞായറാഴ്ച.