എരുമപ്പെട്ടി: തയ്യൂർ ആനക്കാക്കിൽ വീട്ടിൽ പരേതനായ വേലുവിന്റെ മകൻ നാരായണൻ (83) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ചമ്മ. മക്കൾ: രാജൻ, ശ്രീരാമൻ, വിശ്വംഭരൻ, വേണു. മരുമക്കൾ: വിലാസിനി, ലാലി, ഗീത.