കൊടകര: പേരാമ്പ്ര കള്ളിയത്ത്പറമ്പില്‍ ദേവസിയുടെ മകന് ഷൈജന്‍ (54) നിര്യാതനായി. മാതാവ്: റോസി. സഹോദരങ്ങള്‍: ടോമി, ബാബു, ഡേവിസ്. സംസ്കാരം ഞായറാഴ്ച രാവിലെ 9.45ന് തേശേരി സെന്റ് മേരീസ് പള്ളി സെമിത്തരിയില്‍.