കാഞ്ഞാണി: അരിമ്പൂര്‍ ചീരോത പരേതനായ ആൻഡ്രൂസിന്റെ ഭാര്യ വെറോനിക്ക (77) മണ്ണാർക്കാട് നിര്യാതയായി. മകൾ: ആലീസ് (റിട്ട. അധ്യാപിക). മരുമകൻ: ജോഷി.