മരത്താക്കര: പുഴമ്പള്ളം ചാമ്പുള്ളി പരേതനായ അയ്യപ്പന്റെ ഭാര്യ കുറുമ്പക്കുട്ടി (75) നിര്യാതയായി. മക്കള്‍: പ്രേമന്, ഉഷ, പ്രകാശന്. മരുമക്കള്‍: ലാലി, രവി, രജീഷ.