പൂങ്കുന്നം: അശോക ഫ്ലോറിങ്സ് ഉടമ വള്ളിക്കാട്ട് വീട്ടിൽ അപ്പു (88) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സനാതനൻ (സനു), സിന്ധുജ. മരുമക്കൾ: റോഷ്നി, ഡോ. സുജയ്നാഥൻ.