വെള്ളിക്കുളങ്ങര: ചാത്തനായിപറമ്പില് കരീമിന്റെ ഭാര്യ ഷാഹിദ (48) നിര്യാതയായി. ഖബറടക്കം ഞായറാഴ്ച രാവിലെ 10.30ന് വെള്ളിക്കുളങ്ങര മുഹിയിദ്ദീന്‍ ടൗണ്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.