കണിമംഗലം: മങ്കുഴി ലൈനിൽ കരിക്കത്ത് ഹൗസിൽ വെങ്കിടാചലം (മുരുകൻ -75) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: മുരളി, മുകേഷ്, മുകിൽ. മരുമക്കൾ: രഞ്ജന, മുകേഷ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് വടൂക്കര എസ്.എൻ.ഡി.പി ശ്മശാനത്തിൽ.