വെഞ്ഞാറമൂട്: ചേലയം കാപ്പിക്കുന്ന് കരിമ്പുവിള വീട്ടില്‍ ജി. ശശിധരന് (67) നിര്യാതനായി. മക്കള്‍: മിനി, മനോജ്, വിനോദ്. മരുമക്കള്‍: കൃഷ്ണന്‍കുട്ടി, ലിയ. സഞ്ചയനം ബുധനാഴ്ച 8.30ന്.