പോത്തൻകോട് : അയിരൂപ്പാറ കല്ലിക്കോട് കാഞ്ഞിരംവിളാകത്തു ഗുരുകൃപയിൽ എസ്. ലീല (61) നിര്യാതയായി. ഭർത്താവ് പരേതനായ മോഹൻദാസ്. മക്കൾ: ബിനു, ബൈജു. മരുമക്കൾ: രാഖി, സോണി. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.