ചാവക്കാട്: തിരുവത്ര കുമാർ എ.യു.പി സ്കൂളിനു കിഴക്ക് പരേതനായ തൈക്കാട്ട് കൊളൊമ്പോ വീട്ടിൽ അബ്ദുവിന്റെ മകൻ കോനാരത്ത് അസീസ് മാസ്റ്റർ (80) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അഡ്വ. ഹക്സർ, അനൂപ്, സരിൻ (ഇരുവരും ദുബൈ).മരുമക്കൾ: ഷൈനി (അധ്യാപിക, എടക്കഴിയൂർ), ഷൈനി, ഷബന (ഇരുവരും ദുബൈ). ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് എടക്കഴിയൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.