വെള്ളറട: കോങ്ങാകോട് നിഷ ഭവനില്‍ ദേവനേശന്‍ (70) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കള്‍: നിര്‍മലകുമാരി, ഷൈനി, ഉഷ, പരേതനായ നിഷാന്ത്. മരുമക്കള്‍: ജോയ്, അജിത്കുമാര്‍, ബൈജുകുമാര്‍.