തിരുവല്ലം: അശ്വതി ലെയിൻ വരമ്പത്തുവിളാത്തു വീട്ടിൽ തങ്കമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടപ്പനാശ്ശാരി. മക്കൾ: വിജയകുമാരി, ഗോപൻ, രാജം, ഗിരിജ, ജയന്തി, കണ്ണൻ, സിന്ധു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.