നെടുമങ്ങാട്: കരിപ്പൂര് കണ്ണാറംകോട് കല്ലുവിളാകത്ത് വീട്ടിൽ സജി പീറ്റർ (52) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: അനു, അനൂപ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.