മുടപുരം: മുട്ടപ്പലം മൂലയിൽ വീട്ടിൽ സ്വപ്ന ഷാജി (42) നിര്യാതയായി. ഭർത്താവ്: എസ്.എസ്. ഷാജി. മക്കൾ: ശരൺ, ശരണ്യ.