കിളിമാനൂർ: മുളയ്ക്കലത്തുകാവ് ലക്ഷ്മി ഭവനിൽ കെ. ബാലചന്ദ്രൻപിള്ള (68) നിര്യാതനായി. മുളയ്ക്കലത്തുകാവ് ഭഗവതി വിലാസം എൻ.എസ്.എസ് കരയോഗം സെക്രട്ടറിയാണ്. ഭാര്യ: ചക്കുവരയ്ക്കൽ കിഴക്കേവീട്ടിൽ കെ. രമാദേവിയമ്മ. മക്കൾ: കിഷോർ (ഷാർജ), ലക്ഷ്മി ചന്ദ്രൻ. മരുമക്കൾ: ശിൽപ കിഷോർ (അലൈൻസ്, ടെക്നോപാർക്ക്), എം.ജി. ഷാ (ഇൻഡിഗോ എയർലൈൻസ്, ചെന്നൈ). സംസ്കാരം ഞായറാഴ്ച രാവിലെ 11ന്