തിരുത്തിപറമ്പ്: വാകയിൽ വേലുവിന്റെ മകൻ അച്യുതൻ (88) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: സുനിൽകുമാർ, ലതിക, ഗീത. മരുമക്കൾ: ദേവി, പുഷ്പൻ, ശിവരാമൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് ചെറുതുരുത്തി പള്ളത്ത്.