പഴുവിൽ: പഞ്ചായത്ത് ഓഫിസിന് സമീപം അമ്പലത്ത് വീട്ടിൽ മുഹമ്മദ് അഷ്റഫ് (59) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: ഷബ്നം, അനസ്.