അരിമ്പൂർ: എറവ് എടയ്ക്കാട്ട് ശങ്കരൻ (85) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ഉഷ, സുനിൽകുമാർ, ഷാജു, സഹജൻ. മരുമക്കൾ: വിനയൻ, സ്മിത, സോണി, ധന്യ.